Friday, December 16, 2011

Give me best of Luck!!!!!!!

"EXAMS"!!!   #@%##&@.........

Welcome another exam season.. after the long study leave of  7days m going back to hostel to really start the battle with my s7 portions  for the rest of the study leave (4days) .. i just wana go only on 20th . but wht to do??? my parents seeing my love to internet and sleeping and dedications to novels and the extreme hatred feelings to my textbooks  ( sorry, photostat bundles!!!) are pushing me to go.. ahh..:( . i tried to go thru  a bundle of CCP photostats today after getting prepared by long rest by the past days and ended up being sentimental and more homesick.. I wonder how these books make some1 sad like this and how Our Hod Rahul sir manged to teach us this???
Any how,,Me the great soldier will fight with a simple nib on the battle starting on 21st Dec 2012.. so give me best of luck not to get the rank, but to overcome the strong and tuff evaluation barrier of Kannur university....

Tuesday, December 13, 2011

THE SHOW MUST GO ON.........

what ever whoever comes to your life and leave you, its ur life.. live it. coz ur life is valuable for many others..

Wednesday, September 14, 2011

മ്യൂസിക്‌

"മ്യൂസിക്‌ ” എന്ന വാക്ക്.അത് കേള്‍ക്കുമ്പോള്‍ ‘സംഗീതം ഒരു സാഗരമാണ്.അതിലേക്ക് ഇറങ്ങിയാല്‍  തിരിച്ചു   കേറാന്‍  തോന്നില്ല .അതിന്റെ  മാസ്മരശാക്തിയാല്‍ നമ്മെ  പിടിച്ചുനിര്‍ത്തും ’എന്നൊക്കെ  പറയുന്നവരുണ്ട് . എന്നാല്‍  ഈ വാക്ക്  കേള്‍ക്കുമ്പോള്‍  എനിക്ക്  ഓര്‍മ വരുന്നത്  ആ  ‘സുന്ദരി’യെയാണ് .ആരെയും   മോഹിപ്പിക്കുന്ന  നാണം  കൊണ്ട്  ചുവന്നു  തുടുത്ത  ആ  മുഖമാണ്. ആസ്യത്തില്‍ മിന്നിമറയുന്ന  കള്ളചിരിയാണ്.

മൂന്നു  മാസങ്ങള്‍ക്ക്  മുന്‍പ്‌, മേയ്മാസത്തിലെ  മഞ്ഞുമൂടാത്ത  ഒരു  ദിനം .അന്ന്  ഞാന്‍  പണിയൊന്നുമില്ലാതെ  മടിപിടിച്ച്  മടിയന്മാരുടെ  തൊഴിലായ  മയക്കത്തിലായിരുന്നു . അപ്പോള്‍  ദാണ്ടെ എവിടുന്നോ  “മാണിക്ക്യ വീണയുമായെന്‍ മനസ്സിന്റെ ” എന്ന പഴയ  സിനിമ  ഗാനം  കാറ്റില്‍ അലയടിച്ചു  വന്നു .

[ഈ  പാട്ട്  കേട്ടാല്‍  നിങ്ങള്‍ക്കു എന്താണന് ഓര്‍മ്മവരിക്ക? ഒന്ന്  ആലോചിക്കു.എന്നിട്ട്   തുടരു . ഒരുപക്ഷെ , നിങ്ങള്‍  ഓര്‍ത്തതും  ഞാന്‍  ഓര്‍ത്തതും  ഒന്നുതന്നെയാവം !]

Monday, September 12, 2011

രാവ് തെളിയുമ്പോള്‍

ഈ രാവ് തെളിയുമ്പോള്‍ ആര്‍ക്കറിയാം 
ഞാനീഭൂവിലിങ്ങനെയുണ്ടാമോ?
ഈ രാവ് തെളിയുമ്പോള്‍ ആര്‍ക്കറിയാം !

പുലരിതന്‍ നവകിരണം പുല്‍കുമ്പോള്‍ 
ഭൂദേവിതന്‍ ഗാത്രം പുളകം കൊണ്ടത്‌ ഏറ്റുവാങ്ങവേ 
മലര്‍വാടി തന്നിലെ വാരിളം കുസുമങ്ങള്‍ 
വര്‍ണമന്ജം വിരിച്ചു കാത്തുനില്‍ക്കവേ 
മര്‍ത്ത്യരോ ആര്‍ത്തിതന്‍ ദിനമോന്നുകൂടാരംഭിക്കവേ
പ്രതീക്ഷതന്‍ തേരേറി ലോകം തുടങ്ങവേ.......

എന്‍ മണിമാളികതന്‍ ഒരു കോണില്‍ 
ഞാന്‍  ചുരുണ്ടുകൂടി കിടക്കുന്നു.
ശീതക്കാറ്റടിച്ചപോല്‍ എന്‍ മൃദുമേനി
ഹാ! തണുത്തു കരിനീലിപ്പു..

ദീനരോദനങ്ങളും വിലാപങ്ങളും
അമ്മേ! ഞാനീലോകം വിടുകയായ്.....


Sunday, September 11, 2011

CHARLIE CHAPLIN


"I love to walk in rain because no one knows that i am crying"-charlie Chaplin


the man who made others laugh who silently hided his tears. the one i adore.. who  helped me to smile, be bold at my hardest times.. 

Saturday, September 10, 2011

ആദ്യനുരാഗം

തിരയൊടുങ്ങാ സാഗരം സാക്ഷിയായ്
എങ്ങോ പോയ്മറയും ആര്‍ക്കാന്‍ തന്‍  മുന്‍പിലായ്
പൂവിനെ പുല്‍കുമീ മാരുതനെ ദൂതനായ്
തുറക്കുമെന്‍ മനം ! ലോകമേ കേള്‍ക്ക 

മണ്‍തരിതന്‍  നനവാര്‍ന്ന  മെത്തയില്‍
ആദ്യമായ് ഞാനെന്‍ ഹൃദയാന്ധര്‍ഭാഗത്തിന്‍ 
നനുത്ത വികാരത്തെ പരസ്യമാക്കൂ
എന്‍ ഹൃദയമുകുളത്തില്‍ തുളുബുന്ന
ആദ്യനുരാഗത്തിന്‍  ഓര്‍മകളെ

Thursday, September 8, 2011

WAS ME WRONG???

Why do you accuse me?
try to listen me once
tell me the world
is helping others wrong?

A hurry day was that
all students in the peak of tension
the bell rang once and silence spread
lips whispered the prayers to win

Thursday, September 1, 2011

cancer treatments world wide




Tuesday, May 3, 2011

Zentangle 2

Here is my 2nd zentagle pic. this is totally dedicated to deepa...

Friday, April 15, 2011

Vishukani


Angane oru vishu dinavum koodi kadannupovunnu. Vaikiya ee velayil eevarkum  ente niraja ashamsakal…  kazhiyan kurachu manikoorukal mathram backiyulla ee dinathinte ashamsakalalla…. marichu ee oru varsham muzhuvanum evarkkum nerum nanmayum santhoshavum undavatte enna prarthana!!!!!!

Ellavarum vishukaniyokke kando???

ഞാനുണ്ടാക്കിയ ബൊക്കെ !!!!!!

അങ്ങനെ ഗ്റിഹത്തില്‍ പ്രവേശിച്ചു... ഉമ്മറത്ത്‌ ചിന്ടു ( എന്റെ കസിന്‍. വയസ്സ് കൊണ്ട് എന്നേക്കാള്‍  3 മാസം ഇളയതാണ്.. എന്നാ ആ ബഹുമാനം ഒന്നും ഇല്ലകെട്ടോ !!!) ബൊക്കെ ഉണ്ടാക്കുന പ്രരിശ്രമത്തിലാണ് .... കല്ലറയില്‍ വെക്കാന്‍.. അയ്യേ ഇതെന്തു ശുഷ്കിച്ചു പോയല്ലോ എന്നൊരു കമന്റും കൊടുത്തു ഞാന്‍  അകത്തേക്ക് കയറി..
 ഷീമ ചേച്ചി: ഡി ചിന്റുവോ അപ്പുറത്തെ  പൂകടയില്‍  പോയി ഇനി പൂ വേണേല്‍ സജുചെട്ടന്റെ കൂടെ പോയി വാങ്ങിയിട്ട് വാ .....
 ചിന്ടു : ഡി നീ വരുന്നോ??( എന്നോടാണ്)
ഞാന്‍: ഇല്ല നീ പോയി വന്നാല്‍ മതിയേ....

Thursday, April 14, 2011

Suspensu thanna pani…….

Innathe divasam needa oru yathrayayirunnu. Idaykku kurachu manikoorukal ente relativesinte koode chilavazhicha oru yaathra…. Mansil pathinja kure chithrangal!!! athavam ee yaathrayude ksheenathe akatti nirthiyathu….

Pularche 2.00mani:
Dum dum dum….( my pet name) Enneku pokamneramayi.. achunem enepikku.. urakkamakunna fevicolinte pashapashappil ninnum adarnnu varan kannukalkku pattunilla.. ha ennalum vendilla .. aakeyulla oru amminni ammayiyayirunnu…. Charamadinnam vjecyil veche koodan kazhinjullu .. ezhinte annenkilum poyillel engana sheriyava???

Monday, April 11, 2011

zentangle

one fine morning.. (ah not fine actually coz at 11.00am m goin back to my college :(... still for a good beginning let it be one fine morning!!!!) as usual my sis is about to open the net .. hooo i hate her doing it and chatting with her friends( jst coz i cant use it 4m college).. and me started advising her.. "Achu dont use net much.. bla bla bla...."

Achu: hey its just to show you something..

Sunday, February 27, 2011

I Am 20. yuhuuuuu

with lots of surprises  and fun a new year  in my life is blooming... thank u God for another year as your gift