
തിരയൊടുങ്ങാ സാഗരം സാക്ഷിയായ്
എങ്ങോ പോയ്മറയും ആര്‍ക്കാന്‍ തന്‍  മുന്‍പിലായ്
പൂവിനെ പുല്‍കുമീ മാരുതനെ ദൂതനായ്
തുറക്കുമെന്‍ മനം ! ലോകമേ കേള്‍ക്ക 
മണ്‍തരിതന്‍  നനവാര്‍ന്ന  മെത്തയില്‍
ആദ്യമായ് ഞാനെന്‍ ഹൃദയാന്ധര്‍ഭാഗത്തിന്‍ 
നനുത്ത വികാരത്തെ പരസ്യമാക്കൂ
എന്‍ ഹൃദയമുകുളത്തില്‍ തുളുബുന്ന
ആദ്യനുരാഗത്തിന്‍  ഓര്‍മകളെ