Monday, July 5, 2010
എനിക്ക് ലഭിച്ച കോഹിനൂര്‍ രത്നം
അനുഭവങ്ങള്‍ അത് ആര്‍ക്കാണ് ഇല്ലാത്തതു... അത് ആനന്ദം ഉള്ളതോ , നെടുവീര്പിടുന്നതോ ആയികൊള്ളട്ടെ. മനസ്സിന്റെ ഒരു കോണില്‍ എങ്കിലും ആ അനുഭവങ്ങള്‍ മായാതെ കിടക്കുനുണ്ടാവും . അതുകൊണ്ട് തന്നെയായിരിക്കാം 1997 ഓഗസ്റ്റ് 15 നു നടന്ന ഒരു സംഭവം ഇന്നും എന്റെ ഹൃത്തില്‍ കേടുപാടുകള്‍ കൂടാതെ അവശേഷിക്കുന്നത്.
ഇന്ത്യയുടെ ദേശീയ പതാകകള്‍ അവിടെയും ഇവിടെയും ഉയര്ന്നുയര്ന്നഗനെ വിജയഗീതികള്‍ മുഴക്കികൊണ്ട് പാറി കളിച്ചു. കുട്ടികളും മുതിര്‍ന്നവരും, ഹിന്ദുവും മുസല്‍മാനും ക്രിസ്തയാനിയും സിക്ക് വംശജരും ജാതി മത ദേശഭേധമന്യേ സ്വാതന്ത്ര്യത്തിന്റെ തണലില്‍ ഭാരത മാതാവിനെ അഭിവാദ്യം ചെയ്തു. ഏവരും കടലാസുകൊടികള്‍ നെന്ജിലെട്ടി അഭിമാനപൂര്‍വം നടന്നു.
AFTER 4 YEARS
wow! i should have wrote this post yeaterday night itself.. but wht to do guys??? after watching that movie ( "mummy and me") my mom said "no net at night"...its all about a girl who fall in love by chatting..whtever... m not gonna speak about tht.. infact i wanna tell something i value for....
there remains 10 more minutes to start the movie.. hooo. its boring.. and my sis whispered
there remains 10 more minutes to start the movie.. hooo. its boring.. and my sis whispered
" hey chechi isnt that aleena?" she pointed some gal... i could only see her back.. but tht shoulder till hair made it sure tht its her...i was enjoying the movie for 2 hours.. but rather some memories were filling my heart...
Subscribe to:
Posts (Atom)