അങ്ങനെ ഗ്റിഹത്തില്‍ പ്രവേശിച്ചു... ഉമ്മറത്ത് ചിന്ടു ( എന്റെ കസിന്‍. വയസ്സ് കൊണ്ട് എന്നേക്കാള്‍ 3 മാസം ഇളയതാണ്.. എന്നാ ആ ബഹുമാനം ഒന്നും ഇല്ലകെട്ടോ !!!) ബൊക്കെ ഉണ്ടാക്കുന പ്രരിശ്രമത്തിലാണ് .... കല്ലറയില്‍ വെക്കാന്‍.. അയ്യേ ഇതെന്തു ശുഷ്കിച്ചു പോയല്ലോ എന്നൊരു കമന്റും കൊടുത്തു ഞാന്‍ അകത്തേക്ക് കയറി..
ഷീമ ചേച്ചി: ഡി ചിന്റുവോ അപ്പുറത്തെ പൂകടയില്‍ പോയി ഇനി പൂ വേണേല്‍ സജുചെട്ടന്റെ കൂടെ പോയി വാങ്ങിയിട്ട് വാ .....
ചിന്ടു : ഡി നീ വരുന്നോ??( എന്നോടാണ്)
ഞാന്‍: ഇല്ല നീ പോയി വന്നാല്‍ മതിയേ....
അങ്ങനെ ചിന്ടു പൂ വാങ്ങാന്‍ പോയി.. റോഡിലൂടെ പോവാണ ആളുകളെ നോക്കി കമന്റ് അടിച്ചു ഞാനും ആച്ചുവും ഉണ്ണി ആന്റിയും ( ചിന്ടുവിന്റെ അമ്മ , എന്റെ മാതാശ്രീയുടെ ഇരട്ട സഹോദരി)....
ആച്ചു.. ഒരു പിങ്ക് ഡ്രസ്സ് ഇട്ടു ഒരു ഗ്ലാമര്‍ പോവണൂ എന്ന് പറയാന്‍ തുടങ്ങിയതും മനസിലായി അത് ഗ്ലാമര്‍ അല്ല ചിന്ടു ആണ്. അവള്‍ പൂവും പിടിച്ചു മന്ദം മന്ദം ഗേറ്റ് തുറന്നു വന്നു.
കുറെ പൂക്കള്‍ .. ഒരു ബൊക്കെ ട്രൈ ചെയ്താല്‍ എന്താ.. വേറാരും കാണില്ലലോ.. രണ്ട് ഗ്ലാടിയോല തണ്ടുകളും ഒരു റെഡ് റോസും കുറച്ചു പച്ചിലകളും ( ചിന്ടു എന്തോ പേര് പറഞ്ഞു ഞാന്‍ മറന്നു പോയി) കൊണ്ട് ചിന്ടു അസ്തികൂടമാക്കി വെച്ചിരുന്നത്തില്‍ തന്നെ തുടങ്ങാം എന്ന് വെച്ചു... കുറച്ചു പച്ചിലകള്‍ കൂടി കുത്തി കേറ്റി... ഇപ്പോള്‍ വിടവുകളൊക്കെ നികന്നു ... ഒരു മഞ്ഞ ജെര്ബെരയും വെച്ചു .. അപ്പോളാണ് എന്നെയും കൂടി ഉള്പെടുതണമെന്ന് അപേക്ഷിക്കുന്നു കുറച്ചു വെള്ള ജമന്തികള്‍.. ശെരി ആയിക്കോട്ടെ ,,, എനികെന്താ നഷ്ടം ??? അവരും കേറട്ടെ ബോക്കെയ്ക്കുള്ളില്‍ ..... മൊത്തം ഒരു വെള്ളമയമായോ???? എന്നാല്‍ ഇരിക്കാതെ കുറച്ചു പിങ്ക് കൂടി......
ഇനി ബൊക്കെ കവര്‍ ചെയ്യണം.. ഒരു ഗിഫ്റ്റ് പേപ്പര്‍ തിരിച്ചിട്ടു അതില്‍ ഞാന്‍ ഉണ്ടാക്കിയ ബൊക്കെ ( എന്ന് ഞാന്‍ വിശേഷിപ്പിക്കുന്നു ) സ്ഥാപിച്ചു. സെല്ലോടായ്പു വെച്ചു എല്ലാം കൂടി അങ്ങ് ഒട്ടിച്ചു ... ഒടുവിലായി ഒരു റെഡ് റിബ്ബണും ....
പിന്നീടു കുറെ പൂകൊട്ടയും ബോക്കെയുമൊക്കെ ചിന്ടു ഉണ്ടാക്കി. എന്നാല്‍ നിക്ക് എന്റെ ബോക്ക്യുടെ അത്ര ഒന്നും ഇഷ്ടായില്ല .. കാക്കയ്ക്ക് തന്കുഞ്ഞു പൊന്കുഞ്ഞു എന്നാണല്ലോ !!!!!!! എല്ലാരേം വിളിച്ചു സ്പെഷ്യല്‍ ആയി " ഞാനുണ്ടാക്കിയ ബൊക്കെ" കാണിച്ചു കൊടുത്തു.. ഹാവൂ എന്റെ അമ്മയെങ്കിലും പറഞ്ഞല്ലോ നന്നായിടുന്ടെന്നു .....
അങ്ങനെ ഞാന്‍ ഒരു ബൊക്കെ ഉണ്ടാക്ക്കി... അതിന്റെ ഫോട്ടോ ഇവിടെ കൊടുത്തു കൊള്ളുന്നു ... ഇനി നിങ്ങള്‍ പറയു എന്റെ ഫസ്റ്റ് ട്രൈ കൊള്ളാമോ??????

No comments:
Post a Comment